• Latest
  • Trending
ആവേശം വാനോളം; സഹപാഠികള്‍ വീണ്ടും സംഗമിച്ചു

ആവേശം വാനോളം; സഹപാഠികള്‍ വീണ്ടും സംഗമിച്ചു

September 14, 2026
എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

September 15, 2026
വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

September 15, 2026
കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

September 15, 2026
നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

നടേമ്മല്‍ മാടത്തില്‍ അന്ത്രു ഹാജി അന്തരിച്ചു

September 15, 2026
കേരളത്തെ ഇരുട്ടിലാക്കരുത്: ആയഞ്ചേരിയില്‍ സിപിഐ മാര്‍ച്ച്

കേരളത്തെ ഇരുട്ടിലാക്കരുത്: ആയഞ്ചേരിയില്‍ സിപിഐ മാര്‍ച്ച്

September 15, 2026
പോലീസിനെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ജാമ്യം

പോലീസിനെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് ജാമ്യം

September 15, 2026
വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം; മുട്ടുങ്ങല്‍ സെക്ഷന്‍ ഓഫീസിലേക്ക് സിപിഐ മാര്‍ച്ച്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കണം; മുട്ടുങ്ങല്‍ സെക്ഷന്‍ ഓഫീസിലേക്ക് സിപിഐ മാര്‍ച്ച്

September 15, 2026
തിക്കോടിയില്‍ ബസ് ഓടിയത് പുതിയ ഹൈവേയിലൂടെ; നാട്ടുകാര്‍ പിറകോട്ട് എടുപ്പിച്ചു

തിക്കോടിയില്‍ ബസ് ഓടിയത് പുതിയ ഹൈവേയിലൂടെ; നാട്ടുകാര്‍ പിറകോട്ട് എടുപ്പിച്ചു

September 15, 2026
കീഴല്‍മുക്ക് മണന്തല ഹെമിന്‍ കൃഷ്ണ അന്തരിച്ചു

കീഴല്‍മുക്ക് മണന്തല ഹെമിന്‍ കൃഷ്ണ അന്തരിച്ചു

September 15, 2026
സ്മാര്‍ട്ട് ടീം പദ്ധതിക്ക് വടകരയില്‍ തുടക്കമായി

സ്മാര്‍ട്ട് ടീം പദ്ധതിക്ക് വടകരയില്‍ തുടക്കമായി

September 15, 2026
നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

നാറോത്ത് രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു

September 15, 2026
തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

തോടന്നൂര്‍ സായി സ്‌ക്വയറില്‍ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

September 15, 2026
Vatakara Varthakal
Tuesday, September 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ആവേശം വാനോളം; സഹപാഠികള്‍ വീണ്ടും സംഗമിച്ചു

by newsdesk
September 14, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്എസ്എല്‍സി 1992 ബാച്ച് നാലാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കലാകാരന്‍ രദീപ് പാലേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഈയ്യങ്കോട് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിട പറഞ്ഞ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അനുശോചനം രേഖപ്പെടുത്തി. പവിത്രന്‍.കെ.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രമോദ് നരിക്കാട്ടേരി, മനോജ് സുമാലയം, പവിത്രന്‍ മന്ദാരം, നിഷാദ്, സജിനി, വി.പിസതീശ് നരിക്കാട്ടേരി, പി.ടി.കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ വാര്‍ഷിക സംഗമത്തിന്റെ മാറ്റു കൂട്ടി. സ്ത്രീപുരുഷ ടീമുകള്‍ അണിനിരന്ന കമ്പവലി, താറാവ് പിടുത്തം തുടങ്ങിയ മത്സരങ്ങള്‍ കൗമാര കലാലയത്തിന്റെ ആരവങ്ങളിലേക്ക് കൊണ്ടുപോയി. സഹപാഠികളുടെ ഗാനമേള, ഒപ്പന, പ്രൊഫഷണല്‍ ഗാനമേള എന്നിവ വാര്‍ഷിക സംഗമത്തിന്റെ ആവേശം വാനോളം ഉയര്‍ത്തി. പ്രൊഫഷണല്‍ കലാകാരന്മാരായ സുരേന്ദ്രന്‍ വിഷ്ണുമംഗലം, പ്രദീപ് കുമ്മങ്കോട്, സജീവന്‍ നരിപ്പറ്റ എന്നിവരുടെ പ്രകടനങ്ങള്‍ സഹപാഠികള്‍ക്ക് ഇരട്ടിമധുരമായി.

ShareTweetSend

Search

No Result
View All Result

Recent News

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി

September 15, 2026
വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

September 15, 2026
കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു

September 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • എല്ലാ പിന്തിരിപ്പന്മാരും എല്‍ഡിഎഫിനെതിരെ കൈകോര്‍ത്തു: എം.എ. ബേബി
  • വടകര മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
  • കുയ്‌തേരി പാലോള്ളതില്‍ ശ്രീധരന്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by