<img class="alignnone size-full wp-image-31197" src="https://vatakaravarthakal.in/wp-content/uploads/2026/09/34ww.jpg" alt="" width="480" height="444" /> <strong>നാദാപുരം:</strong> തൂണേരി വെസ്റ്റിലെ തറമല്‍ (കിഴക്കയില്‍) ചിരുത (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: മോഹനന്‍, കമല, പരേതനായ രവീന്ദ്രന്‍. മരുമക്കള്‍: സുമ, ഉഷ, പരേതനായ ദാസൂട്ടി. സഹോദരങ്ങള്‍: കണാരന്‍, പരേതയായ നാരായണി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />