
കക്കട്ടില്‍: ലഹരി വിരുദ്ധ ക്യാമ്പയിന് തൂഫാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നരിപ്പറ്റയില്‍
യുത്ത് കോണ്‍ഗ്രസ്, കെഎസ്യു, ജവഹര്‍ മഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ
പരിപാടികള്‍ നടത്തി. ഡിസിസി സെക്രട്ടറി മൊയ്തു കോരങ്കോടന്‍ ഉദ്ഘാടനം ചെയ്തു.
ചിത്രകാരന് രാജഗോപാലന്‍ കാരപ്പറ്റ ലഹരി വിരുദ്ധ ചിത്രങ്ങള്‍ വരച്ചു.
ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഹരിപ്രസാദ് നരിപ്പറ്റ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എം. കുഞ്ഞികണ്ണന്‍, വാര്‍ഡ് മെമ്പര്‍ രാജന്, ബാബു കുയ്തേരി, സാജിദ്,
നിധിന് മുരളി, ഫൈസല്‍, ബാസിത്ത് മുറിച്ചാണ്ടി, ശശി പടിക്കലക്കണ്ടി, പത്മനാഭന് തിനൂര്, സുജിഷ, വിജയലക്ഷ്മി, പ്രിത, ലിബിയ, രേഷ്മ, സി.എം ബാലന്, കെ. എം കുമാരന്, അനില്‍ ചോലങ്ങാട് മുതലായവര്‍ നേതൃത്വം നല്കി.
















