
നാദാപുരം: ഉമ്മത്തൂരില്‍ ചേലപ്പുറത്ത് താമസിക്കും കരുവന്റവിട അബൂട്ടി (78) അന്തരിച്ചു. ഭാര്യ: സാറ. മക്കള്‍: ഫൗസിയ, ആയിശ, ആരിഫ, റഷീദ്. മരുമക്കള്‍: നാസര്‍ (കച്ചേരി), നാസര്‍ (കുറ്റ്യാടി -തളീക്കര), ഷാജഹാന് (അഴിയൂര്‍-കോറോത്ത് റോഡ്), ശബാന (കുനി ങ്ങാട്). സഹോദരങ്ങള്‍: അബ്ദുറഹ്മാന്, അലി, കുഞ്ഞബ്ദുള്ള, ആമിന, റാബിയ, പരേതനായ അമ്മദ്.
















