പാതിരിപ്പറ്റ: ശ്രീകൃഷ്ണ ഷേത്രത്തിന് സമീപം കയനാട്ടത്ത് കോരന്‍ (88) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ശ്യാമള, ശാന്ത, ശൈലജ. മരുമക്കള്‍: അശോകന്‍ തട്ടാന്‍
കണ്ടിയില്‍ (കായക്കുല്‍), പരേതരായ കുഞ്ഞിരാമന്‍ (പുറമേരി), സത്യന്‍ (കല്ലാച്ചി). സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, പൊക്കാന്‍, ഓതേനന്‍, ചാത്തു, മാത. സഞ്ചയനം: വ്യാഴാഴ്ച.















