
മണിയൂര്‍: എളമ്പിലാട് കുനിക്കളത്തില്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് (66) അന്തരിച്ചു. മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സുധ. മക്കള്‍: സൗമ്യ (ഡേമാര്‍ട്ട് ക്ലസ്റ്റര്‍ മാനേജര്‍), സ്‌നിത മരുമക്കള്‍: സന്തോഷ് കുമാര്‍ (ഡ്രൈവര്‍), രൂപേഷ് (അധ്യാപകന്‍ ദേവര്‍കോവില്‍ യുപി സ്‌കൂള്‍). അമ്മ: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: രവീന്ദ്രന്‍, പ്രമോദ്, ശോഭ. സഞ്ചയനം ചൊവ്വാഴ്ച.
















