<img class="size-full wp-image-17733 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/2oaw.jpg" alt="" width="544" height="400" /> <strong>കൊയിലാണ്ടി:</strong> ദേശീയപാതയില്‍ നന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ചു <img class="size-full wp-image-17734 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/r2y.jpg" alt="" width="519" height="432" />തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. <img class="size-full wp-image-16978 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/vacancy-housekeepingd.jpg" alt="" width="661" height="789" />