
ഒഞ്ചിയം: മണ്ടോടി കുനിയില്‍ വിലാസിനി (63) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ജിജില്‍ (മര്‍ച്ചന്റ്‌നേവി), സുജില്‍ (ദുബായ്), സിജിലി (ഒമാന്‍). മരുമക്കള്‍: സിമ്‌ന, അശ്വതി, സജീഷ്. സഹോദരങ്ങള്‍: വിജയന്‍, അനിത, പരേതനായ കുഞ്ഞികണാരന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക്.
