
വടകര: സ്വകാര്യ ബസ് സംരംഭം വ്യവസായമായി അംഗീകരിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ഇക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബസ് ഉടമകളേയും അതുമായി ബന്ധപ്പെട്ടവരേയും സംരക്ഷിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ ജില്ലാ കണ്വന്ഷന് വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
എംപി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ്. പ്രിയ ദര്‍ശിനി പദ്ധതി തുടരണം എന്നാല്‍ അതു വഴി സ്വകാര്യ ബസ് ഉടകള്കുണ്ടാകുന്ന നഷ്ടം പരിശോധിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും ചര്‍ച്ചക്ക് വേദി ഒരുക്കുമെന്നും ഹാഫി പറഞ്ഞു. എ.പി. ഹരിദാസന് അധ്യക്ഷത വഹിച്ചു

ഒരു ഹോസ്പിറ്റൽ
വാസത്തിന്
ലക്ഷങ്ങളുടെ
ചിലവ് വന്നാലുള്ള
അവസ്ഥ
ആരെങ്കിലും ആലോചിച്ചിരുന്നോ…..?
ഇനി വന്നാൽ രക്ഷക സ്ഥാനത്ത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















