
വടകര: പതിയാരക്കര തൊടുവയില്‍ രാഘവന്‍ (86) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ നളിനി, സരസ്വതി. അച്ഛന്‍: പരേതനായ ചന്തു വൈദ്യര്‍. അമ്മ: പരേതയായ നാരായണി അമ്മ. മക്കള്‍: സുരേഖ ( യുഎസ്), സുരേഷ് (കാനഡ), അഡ്വ. സുനിത (കോഴിക്കോട്). മരുമക്കള്‍: സന്തോഷ് കുമാര്‍ (യുഎസ്), ഉണ്ണികൃഷ്ണന്‍ (ബിസിനസ്), ശ്രീജ (കാനഡ). സഹോദരന്‍: ഭാസ്‌കരന്‍ (റിട്ട. അസി. രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).
















