<img class="alignnone size-full wp-image-31089" src="https://vatakaravarthakal.in/wp-content/uploads/2026/09/14949972993rw.jpg" alt="" width="436" height="444" /> <strong>വിലങ്ങാട്:</strong> കൂലിപറമ്പില്‍ കെ.എം.ജോര്‍ജ് (56) അന്തരിച്ചു. ഭാര്യ: കൊല്ലിയില്‍ ഷാന്റി (ചക്കിട്ടപ്പാറ). മക്കള്‍: അമല്‍ (ഇംഗ്ലണ്ട്), അലീന (ബാംഗ്ലൂര്‍). സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫോറോന ദേവാലയത്തില്‍. <img class="alignnone size-full wp-image-29363" src="https://vatakaravarthakal.in/wp-content/uploads/2026/08/kvr-t.jpg" alt="" width="500" height="888" />