• Latest
  • Trending
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

May 23, 2026
തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്

October 28, 2026
സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

October 28, 2026
റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

October 28, 2026
കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

October 28, 2026
വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

October 28, 2026
വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

October 28, 2026
ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

October 28, 2026
ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

October 28, 2026
ജന്തര്‍ മന്തര്‍ സമരത്തിന് ഐക്യദാര്‍ഢ്യം; പാട്ടും പറച്ചിലും അരങ്ങേറി

ജന്തര്‍ മന്തര്‍ സമരത്തിന് ഐക്യദാര്‍ഢ്യം; പാട്ടും പറച്ചിലും അരങ്ങേറി

October 28, 2026
മേമുണ്ട കല്ലില്‍ വിശ്വനാഥന്‍ അന്തരിച്ചു

മേമുണ്ട കല്ലില്‍ വിശ്വനാഥന്‍ അന്തരിച്ചു

October 28, 2026
Vatakara Varthakal
Wednesday, October 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

by newsdesk
May 23, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. പിന്നാലെ ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്‌കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേത്തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം, റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സർക്കാരിന് പുതിയ ചെയർമാനെ അക്കാദമിയിൽ നിയമിക്കേണ്ടതുണ്ട്. കോൺഗ്രസ് അനുഭാവികളായ ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്. എന്നാൽ, നിലവിൽ ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നും അറിയിച്ചിരിക്കുകയാണ് ജഗദീഷ്. ഇക്കാര്യം സംസ്‌കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ സംസ്ഥാന സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്ന മധുപാലും രാജിവച്ചിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്

October 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ
  • കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു
  • സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by