<img class="size-full wp-image-11740 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/5w.jpg" alt="" width="406" height="383" /> <strong>തണ്ണീര്‍പന്തല്‍:</strong> എളയടം സ്‌കൂള്‍കുനി താമസിക്കും പുതുക്കുടി കൃഷ്ണന്‍ (75)അന്തരിച്ചു. ഭാര്യ: എനാരായണി. മക്കള്‍: നൈല, നൈജേഷ്. മരുമക്കള്‍: ബിനു (വയനാട്), അശ്വതി. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />