അരൂര്‍: പെരുമുണ്ടച്ചേരി ഉദയ വായനശാലക്ക് സമീപം ഇളിഞ്ഞങ്ങോട്ട് കുഞ്ഞി കല്യാണിഅമ്മ (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇ.സി.നാരായണന്‍ നമ്പ്യാര്‍. മക്കള്‍:
ഗംഗാധരന്‍ അടിയോടി, (കനറാ ബേങ്ക് റിട്ട. സീനിയര്‍ മാനേജര്‍), ഡോ. രവീന്ദ്രന്‍, വിജയന്‍ (റിട്ട. അധ്യാപകന്‍, പനങ്ങാട്ട്), ഗീത. മരുമക്കള്‍: ശ്രീധരകുറുപ്പ്, ഗിരിജ, ഉഷ, ഇന്ദിര. സംസ്‌കാരം നാളെ (വ്യാഴം) 9ന് വീട്ടുവളപ്പില്‍. സഞ്ചയനം ശനിയാഴ്ച.















