
വട്ടോളി: തയ്യില്‍ മീത്തല്‍ മീനാക്ഷി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
നാരായണന്‍ നമ്പ്യാര്‍. മക്കള്‍: സുമതി, പരേതരായ സുശീല, മോഹനന്‍ (സിഡിപിഒ
വനിതാ ശിശുക്ഷേമ വകുപ്പ്). മരുമക്കള്‍: രമ (റിട്ട. പ്രധാനാധ്യാപിക ചേലക്കാട് എംഎല്‍പി),
പരേതരായ ബാലകൃഷ്ണന്‍ (വില്യാപ്പള്ളി), രാമകൃഷ്ണന്‍ (കണ്ണുക്കര).