പയ്യോളി: കിഴൂര്‍ കുന്നുംപുറത്ത് ചിരുതകുട്ടി (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: കുഞ്ഞിക്കണ്ണാരന്‍, വത്സല (പയ്യോളി). വിലാസിനി (പള്ളിക്കര), സുരേന്ദ്രന്‍,
സുധാകരന്‍, ശ്രീജ (പാലച്ചുവട്), സുജാത (കിഴൂര്‍). മരുമക്കള്‍: ശോഭ, ബാലകൃഷ്ണന്‍, മിനി, റീജ, ബാബു, പരേതരായ ചന്ദ്രന്‍, രാജന്‍. സഹോദരങ്ങള്‍: പരേതരായ കണാരന്‍, അച്യുതന്‍, മാതു.















