
ഒഞ്ചിയം: മീത്തലെ പുത്തന്‍പുരയില്‍ യുസുഫ് (75) അന്തരിച്ചു. ഭാര്യ: ആയിഷ.
മക്കള്‍: ഷമീര്‍, ഫൗസിയ, ബഷറിയ, ഷമീന. മരുമക്കള്‍: അഷ്റഫ്, സലാം, മിഹ്‌റാജ്, ഫായിസ.
സഹോദരങ്ങള്‍ : അബ്ദുറഹ്‌മാന്‍, അസീസ്, മറിയം, ജമീല. മുസ്ലിംലീഗ് സ്റ്റേറ്റ് കൗണ്‍സിലര്‍ സി.കെ.മൊയ്തുവിന്റെ സഹോദരീ ഭര്‍ത്താവാണ്.
