<img class="size-full wp-image-8941 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2waa.jpg" alt="" width="523" height="444" /> <strong>വടകര:</strong> വൈക്കിലശ്ശേരി യുപി സ്‌കൂളിനടുത്ത് തെക്കേമലോല്‍ കെ.കെ.മോഹനന്‍ (56) അന്തരിച്ചു. ഭാര്യ: ഗീത (മേപ്പയില്‍). മക്കള്‍: അനാമിക, വൈഗ. അച്ഛന്‍: പരേതനായ ചാത്തു. അമ്മ: നാരായണി. സഹോദരങ്ങള്‍: പരേതനായ ദിനേശ് ബാബു, മനോജന്‍, റീന, മഹേഷ്. <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />