<img class="size-full wp-image-8855 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/kizhur-death-copy.jpg" alt="" width="600" height="539" /><strong>പയ്യോളി</strong>: കീഴൂരിലെ കോമത്ത് മാതു (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: മഹേഷ് (പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി), ശ്രീനിവാസന്‍ (ക്രസന്റ്<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" /> മേലടി). മരുമകള്‍: പ്രഗിന. സഹോദരങ്ങള്‍: നാരായണി (പുറങ്കര), പരേതരായ ചാത്തു, മാണിക്യം, ചീരു, കല്യാണി, നാരായണി.<img class="size-full wp-image-1103 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-c-copy-q.jpg" alt="" width="567" height="567" />