അഴിയൂര്‍: അത്താണിക്കല്‍ സഫിയത്തില്‍ ഖാദര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ സഫിയ. മക്കള്‍: സുഹൈല്‍, ബള്‍ക്കീസ്, സുഫൈറത്ത്, അഷറഫ്,
സുമയ്യ, സഫ്വാന്‍. മരുമക്കള്‍: റുക്‌സാന, മഹമ്മൂദ് (പുന്നോല്‍), അബുദുള്‍ റഹീം (കല്ലറോത്ത്), റംസീന, സാലീമ, പരേതനായ മുഹമ്മദ് റാസിഫ്. സഹോദരങ്ങള്‍: അഹമ്മദ്, പരേതരായ അബൂബക്കര്‍, ഉമ്മര്‍ഹാജി, ഇബ്രാഹിം.















