
നാദാപുരം : കുമ്മങ്കോട് കൊടുവേരി ഗംഗാധരന്റെ ഭാര്യ വത്സല(70) അന്തരിച്ചു.
മക്കൾ: അനൂപ് (ഹൈദരാബാദ് ), ആശ (ബാംഗ്ലൂർ). മരുമക്കൾ: സന്ധ്യ ( വൈക്കിലിശ്ശേരി), സുമോദ് (വെള്ളൂർ ). സഹോദരങ്ങൾ: രാമചന്ദ്രൻ, ആനന്ദവല്ലി, സുകുമാരൻ, ജയലക്ഷ്മി, ശിവശങ്കരൻ പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം : ചൊവ്വാഴ്ച.
