വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡ് കത്തീന്റവിട വിശ്വസേനന്‍ (66) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: സത്യ, അശ്വിന്. മരുമക്കള്‍. ബിജേഷ് കീഴല്‍ മുക്ക് (ലൈന്മാന് കെഎസ്ഇബി മണിയൂര്‍ സെക്ഷന്‍). സഹോദരങ്ങള്‍: ശ്യാമള, ചന്ദ്രശേഖരന്, ഋഷിഗേഷ്, ഉപേന്ദ്രന്, സരസ, പരേതനായ ഭൂവേശന്.