വടകര: താഴെ അങ്ങാടി പരേതനായ തട്ടാന്റവിട മമ്മു ഹാജിയുടെ ഭാര്യ ചാക്കന്റവിട ഖദീജ (കൈച്ച-72) അന്തരിച്ചു. മക്കള്‍: അബ്ദുള്ള, ഹാഷിം, നസീര്‍, സമീര്‍, നഫീസ, നസീമ, സാജിദ, ഫിറോസ, പരേതരായ മുസ്തഫ, സുഹറ. മരുമക്കള്‍: ഖാദര്‍, മുസ്തഫ, അസീസ്, മുനീര്‍, റുക്സാന, ആമിനബാനു, ഷര്‍മിന, ഫെബിത, ഷര്‍മിന, പരേതനായ റസാഖ്.