വടകര: മുക്കാളി ഊരാളുങ്കല്‍ യു.ശ്രീധരന് (67) അന്തരിച്ചു. ബിജെപി വടകര മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ്, ബിജെപി ജില്ല കമ്മിറ്റി അംഗം, സേവാഭാരതി വടകര മുന്‍ വൈസ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ ഊരാളുങ്കല്‍ കണാരന്. മാതാവ്: പരേതയായ മാധവി. ഭാര്യ: നിര്‍മല. മക്കള്‍: അരുണ്‍ (അയര്‍ലന്റ്), അമൃത (ന്യൂസിലാന്റ്), അക്ഷയ്. മരുമകന്: വിവേക് (മണിയൂര്‍ ന്യൂസിലാന്റ്) . സഹോദരങ്ങള്‍: പ്രേമ, ശ്രീജ, റീന. സംസ്കാരം ഞായറാഴ്ച രാത്രി ഒമ്പതിന് വീട്ടുവളപ്പില്‍.