മാഹി: മാഹിപാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19 വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. മാഹിപാലത്തില്‍ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രില്‍ 29 മുതല്‍ 10 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി ദീര്‍ഘിപ്പിച്ചത്.