തലശേരി: കതിരൂര്‍ പുല്ല്യോട് നള്ളച്ചേരി മുക്കില്‍ മാട്ടാങ്കോട്ട് കുനിയില്‍ ടി.ടി.ഉഷ (57) അന്തരിച്ചു. ഭര്‍ത്താവ്: ജനാര്ദ്ദനന്. മക്കള്‍: ഷംന, ഷരുണ്‍. മരുമക്കള്‍: വിജീഷ്, നയന. സഹോദരങ്ങള്‍: ഗണേശന് (വടകര ചോറോട് അറക്കല്‍നട), ലത, റീന, ഗിരീഷ് ബാബു. സഞ്ചയനം ഞായറാഴ്ച.