കടമേരി: സജീവ എന്‍സിപി പ്രവര്ത്തകന് കുണ്ട്യാലില്‍ മീത്തല്‍ ചാത്തു (77) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ദിനേശന് (സെക്രട്ടറി എന്‍സിപി ആയഞ്ചേരി മണ്ഡലം ).സിന്ധു ,സീന.മരുമക്കള്‍ :ചന്ദ്രന് ( ചേലക്കാട് ),ബീന ,പരേതനായ സുനില്‍ കുമാര്‍ എളയടം). സഹോദരങള്‍ : കല്ലൃാണി, കണാരന്, കുഞ്ഞിരാമന്.