കാർത്തികപ്പള്ളി: നന്മ സാംസ്കാരിക വേദിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ വടകരക്കൂട്ടും വാട്സ് ആപ്പ് കൂട്ടായ്മ നൽകിയ മെഡിക്കൽ ഉപകരണങ്ങൾ നമ്മയുടെ രക്ഷാധികാരികൾ ഏറ്റുവാങ്ങി.റിജേഷ് വി.കെ. സ്വാഗതവും പ്രിയേഷ് പി.കെ
അധ്യക്ഷനുമായ ചടങ്ങിൽ ബാബു പാറക്കൽ, പി. ജിനേഷ് ,നാദിർ, പ്രമോദ്, ഉഷമലയിൽ, അശോകൻ വണ്ണാൻ്റെ വിട, സജിത്ത് വിസ്ത എന്നിവർ സംസാരിച്ചു.