അരൂർ: മൂന്ന് ദിവസമായി തുടരുന്ന കൊന്നപ്പാങ്കണ്ടി ക്ഷേത്രത്തിലെ തിറ ഉത്സവം സമാപിച്ചു. വിവിധ ദിവസങ്ങളിലായി ഗുളികൻ അസുരപുത്രൻ കുട്ടിച്ചാത്തൻ ഭഗവതി ദേവതകൾക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-c.jpeg?resize=500%2C500&ssl=1)
വെള്ളാട്ടും തിറയും നടന്നു. വ്യാഴാഴ്ച വൈകിട്ട് ഭഗവതിയുടെ മുറിപറിക്കലോടെയാണ് തിറ ഉത്സവം സമാപിച്ചത്.