കല്ലാച്ചി: തെരുവംപറമ്പിലെ ചുണ്ടയില്‍ പൊയില്‍ മറിയം (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്. മക്കള്‍: കരീം, ശരീഫ, സമീറ, സീനത്ത്, ഹൈറു, നസീമ, സൗദ. മരുമക്കള്‍: സക്കീന (കയപ്പനിച്ചി), അമ്മദ്, ഹംസ (ഇരുവരും കുറ്റ്യാടി), മുഹമ്മദ് (പേരാമ്പ്ര), അലി (പാറക്കടവ്), അബൂബക്കര്‍ (പയ്യന്നൂര്‍), പരേതനായ ലത്തീഫ് (വടകര). സഹോദരങ്ങള്‍: കെ.എം.സി അമ്മദ് ഹാജി, മൊയ്തു (പെരിങ്ങത്തൂര്‍), പാത്തു, ഖദീശ, നഫീസ (എടച്ചേരി), പരേതയായ കുഞ്ഞാമി. ഖബറടക്കം ഇന്ന് (ഞായര്‍) രാവിലെ 10ന് ചിയ്യൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.