വട്ടോളി: 40 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച തവിടോറ അംഗനവാടി അധ്യാപിക കുറ്റിയില്‍ സരോജിനിക്ക് വെല്‍ഫെയര്‍ കമ്മിറ്റി യാത്രയയപ്പ് നല്കി. ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വനജ ഒതയോത്ത് ഉപഹാരം നല്കി. കെ.കെ.രാഘവന്, വി.പി.വാസു, ബീന എലിയാറ, സമീറ കുറ്റിയില്‍, ലിജി വിജയന്, രേഖ, വി.എം.ശ്രീജ, സി.കെ.ശ്രീജ, ഷൈനി എം.സി, ലിജിന ചാമക്കാലില്‍, പി.പി.സ്നിത എന്നിവര്‍ പ്രസംഗിച്ചു.