നാദാപുരം: കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി തെരുവമ്പറമ്പ് കുഞ്ഞിപ്പറമ്പത്ത് താമസിക്കും താനമടത്തില് അസീസ് (60) അന്തരിച്ചു. ഭാര്യ: സുബൈദ താഴേക്കണ്ടി നാദാപുരം. മക്കള്‍: ആഷിര്‍, അര്‍ഷാദ്, അര്‍ഷിന, അഫീന. മരുമക്കള്‍: നസീര്‍ കുമ്മങ്കോട്, സമദ് പെരിങ്ങത്തൂര്‍. സഹോദരങ്ങള്‍: മഹമൂദ്, യുസുഫ്, നാസര്‍, ഇബ്രാഹിം, സുലൈഖ, സൈനബ, ആയിഷ റഹ്മത്ത്, റംല. നാദാപുരം ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി.