കല്ലാച്ചി: കേരള സർക്കാർ സ്ഥാപനമായ ഐ എച്ഛ് ആർ ഡി യുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2024-25 അധ്യയന വർഷത്തേക്ക് മലയാളം (പാർട്ട് ടൈം) ഒഴിവിലേക്ക് 18 ന് 10.30 ന് അഭിമുഖം നടത്തുന്നു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
യോഗ്യത
55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:- 0496 2556300, 8547005056