നാദാപുരം: പുറമേരി ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 18ന് തിങ്കള്‍ മുതല്‍ നാലു ദിവസത്തേക്ക് പുറമേരി, എടച്ചേരി പഞ്ചായത്തുകളില്‍ കുടിവെള്ളം പൂര്‍ണമായും മുടങ്ങുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി പുറമേരി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.