ചോറോട്: ചോറോട് മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷാവിജയം നേടിയവരെ ജനാധിപത്യ മഹിളാ അസോസിയേഷൻ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ ഉപഹാരങ്ങൾ നൽകി .മെൻ്റർ ട്രെയിനർ നിതിൻ നങ്ങോത്ത് ‘ജീവിതം ഒരു
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ലഹരി’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഏരിയാ സിക്രട്ടറി വിജില അമ്പലത്തിൽ, ലളിത ഗോവിന്ദാലയം, ഉഷ നെല്ല്യങ്കര എന്നിവർ പ്രസംഗിച്ചു.