മണിയൂര്‍: കരുവഞ്ചേരി വിലങ്ങില്‍ ശാന്ത അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: വിലങ്ങില്‍ ബാലക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റര്‍ ജിഡബ്ല്യുഎല്‍പി സ്കൂള്‍ അയനിക്കാട്). മക്കള്‍: ശശി.വി
(എക്സ്-നേവി, റിട്ട.ഹോംഗാര്‍ഡ് വടകര ട്രാഫിക്), രവി വിലങ്ങില്‍, രമേശന് വിലങ്ങില്‍ (എല്‍ഐസി)മരുമക്കള്‍: ഉഷ ശശി, ലേഖ രവി, സുഷമ രമേശന്. സംസ്കാരം നാളെ (ശനി) രാവിലെ 9 മണിക്ക്.