നാദാപുരം: പയന്തോങ്ങിലെ പരവൻകണ്ടി ആയിഷ (80) അന്തരിച്ചു. ഭർത്താവ്: മൊയ്തു ഹാജി (പരേതൻ) മക്കൾ: അസീസ് (ബഹ്റൈൻ ) അബ്ദുള്ള,കുഞ്ഞിപ്പാത്തു ,ബിയ്യാത്തുട്ടി, സാറ
മരുമക്കൾ: പോക്കർ ഒമ്പത് കണ്ടം , കാസിം വേളം,അസീസ് വെള്ളൂർ, മറിയം കുമ്മങ്കോട്, ഫൗസ്യ വിലാതപുരം സഹോദരങ്ങൾ: പോക്കർ പൊലേനാണ്ടി, പാത്തു എൻ കെ, പരേതനായ അമ്മദ് .