വടകര: അടക്കാതെരു പോതിയാല്‍ ക്ഷേത്രത്തിന് സമീപം പുതിയോടന്റവിട ശ്യാമള (69) അന്തരിച്ചു. ഭാര്‍ത്താവ്: പി.പി.ബാലന്. മക്കള്‍: ഷൈനി, ഷിബു, പരേതനായ മനോജന്. മരുമക്കള്‍: പ്രവിഷ, രാഗി, പ്രകാശന്. സഹോദരങ്ങള്‍: സുമതി, ഷീല, കൃഷ്ണന്, പരേതനായ ശിവദാസന്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി.