വേളം: പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് ചേരാപുരം പുത്തലത്ത് വടക്കയില്‍ മീത്തല്‍ ഗംഗാധരന് നമ്പ്യാര്‍ (85) അന്തരിച്ചു.
ഭാര്യ: രാധാമ്മ. മക്കള്‍: ഷാജി, സജി. മരുമക്കള്‍: വിമല, ഗ്രീഷ്മ. സഹോദരങ്ങള്‍: നാരായണന് നമ്പ്യാര്‍, പരേതനായ പത്മനാഭന് നമ്പ്യാര്‍.
സഞ്ചയനം: ബുധന്‍.