വടകര: ചോറോട് നെല്ല്യങ്കര പാലയുള്ള പറമ്പത്ത് താമസിക്കും പൂളക്കണ്ടി ബാലൻ (83) അന്തരിച്ചു. ഭാര്യ: പത്മിനി, മക്കൾ: പ്രമോദ്
(ബഹ്റൈൻ ) പ്രജീത്, ദിവ്യ, പ്രശാന്ത്, മരുമക്കൾ: ശ്രീലിന, പ്രജിന, ശ്രീനിവാസൻ, സഹോദരൻ: പരേതനായ ദാമു.
You cannot copy content of this page