എടച്ചേരി: കീട ബാധയേറ്റു നശിക്കുന്ന ഈന്തുമര സംരക്ഷണ യജ്ഞവുമായി ദേശീയ മാനവ സംസ്കൃതി കേന്ദ്രം. രോഗം പിടിപെട്ട ഈന്തുകളുടെ ഓലകൾ വെട്ടി തീയിട്ട് നശിപ്പിച്ച് ഈന്തുകളെ രക്ഷിക്കാനുള്ള പ്രവർത്തനമാണ് ആരംഭിച്ചത്. എടച്ചേരി പഞ്ചായത്ത്
കച്ചേരിഭാഗത്ത് ഈന്ത് സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രദേശത്തെ രോഗം ബാധിച്ച ഇലകൾ വെട്ടി കത്തിച്ചു നശിപ്പിച്ചു. നിജേഷ് കണ്ടിയിൽ നേതൃത്വം നല്കി.