നാദാപുരം: ബി എസ് എഫ് അരീക്കരക്കുന്ന് ക്യാമ്പിൻ്റെ ബറ്റാലിയൻ ആസ്ഥാനത്ത് പുതിയ ടെന്നീസ് കോർട്ട് ബി എസ് എഫ് കമാൻഡൻ്റ് കെ എസ് നോട്ടിയാൽ ഉദ്ഘാടനം ചെ യ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ത്രിപുരയിൽ 2005 ഏപ്രിൽ 16-ന് രക്തസാക്ഷിത്വം വരിച്ച
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-hhq.jpg?resize=540%2C600&ssl=1)
131-ാം ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ജീവൻ കുമാറിൻ്റെ സ്മരണാർത്ഥം ടെന്നീസ് കോർട്ടിന് ‘ജീവൻ കുമാർ ടെന്നീസ് കോർട്ട്’ എന്ന് നാമകരണം ചെയ്തു.