വടകര: ചോറോട് കുരിക്കിലാട് നെല്ലോളി മീത്തല്‍ ദേവി (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.പി.കൃഷ്ണന്. മക്കള്‍: സുരേന്ദ്രന് (മുത്തൂട്ടി), സുധീഷ്, ബിനീഷ്. മരുമക്കള്‍: സിന്ധു കാര്‍ത്തികപ്പള്ളി, രജിന നെല്ലോളി മീത്തല്‍ (ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, സിഡിഎസ് വൈസ് ചെയര്‍പെഴ്സണ്‍). സഹോദരങ്ങള്‍: പരേതരായ യശോദ, ലക്ഷ്മി, ദാമു.