വടകര: ചോറോട് മുട്ടുങ്ങല്‍ വിഡിഎല്‍പി സ്കൂളിന് സമീപം ചേക്കാലക്കണ്ടി സജിത്ത് (ബാവ-60) ബംഗളൂരുവില്‍ അന്തരിച്ചു. ബംഗളുരുവിലെ പരസ്യകമ്പനിയില്‍ കലാവിഭാഗം ജീവനക്കാരനായിരുന്നു. പരേതരായചേക്കാലക്കണ്ടി കൃഷ്ണന് വൈദ്യരുടെയും കനകവല്ലിയുടെയും മകനാണ്. സഹോദരങ്ങള്‍: സനല്‍, അജിത്, പരേതനായ അനില്‍ കൃഷ്ണന്.