<strong>നാദാപുരം:</strong> ആവോലത്തെ മേപ്പള്ളി ശശികുമാര്‍ (52) അന്തരിച്ചു. ഭാര്യ: ശാലിനി. മക്കള്‍: ശ്രീലക്ഷ്മി, ശ്രീരാഗ്. പിതാവ്: പരേതനായ <img class="size-full wp-image-29920 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg" alt="" width="700" height="466" />കൃഷ്ണന് നായര്‍, മാതാവ്: നാണി അമ്മ. സഹോദരങ്ങള്‍: ശോഭ, ഷീബ.