മേമുണ്ട: വെങ്ങത്തോടി രാജു (63) ഖത്തറിൽ അന്തരിച്ചു. അച്ഛൻ: പരേതനായ വെങ്ങത്തോടി കുഞ്ഞിരാമൻ. അമ്മ: പരേതയായ മാതുഅമ്മ ഭാര്യ: ലിജിത. മകൾ: ഭാഗ്യലക്ഷ്മി. സഹോദരങ്ങൾ സുകുമാരൻ(റിട്ട. കെ.ഡി.സി ബാങ്ക് ),ബാലകൃഷ്ണൻ (പരേതൻ), സദാനന്ദൻ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg?resize=600%2C600&ssl=1)
രാജീവൻ അധ്യാപകൻ (റിട്ട. മേമുണ്ട എച്ച്.എസ് എസ്)ജാനു മേമുണ്ട, ലീല(പരേത)കാർത്തികപ്പള്ളി, സരോജ (ജെ.ടി റോഡ് വടകര) സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ .