വടകര: അഴിത്തല മുസ്ല്യാരവിട പുതിയപുരയില്‍ മാടാളന് അസ്മ (58) അന്തരിച്ചു. ഭര്‍ത്താവ്: എംപി അബൂബക്കര്‍.
മക്കള്‍: ഫൈസല്‍, പരേതരായ നൗഷാദ്, ശംസു. മരുമകള്‍: ഹസീന. പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ കദീശ.
സഹോദരങ്ങള്‍: അസീസ്, റസാക്ക്, ഷരീഫ, സറീന, ഷാഫി, അഷ്കര്‍.