വടകര: സിദ്ധാന്തപുരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വടകര ഫയർ & റെസ്ക്യൂ ഓഫീസിന്റെ സഹകരണത്തോടെ അസോസിയേഷൻ കുടുംബാംഗങ്ങൾക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/amaze-latest.jpg?resize=800%2C300&ssl=1)
ജീവൻ രക്ഷാ പരിശീലനം നൽകി. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഷിജു കൂത്താളി പരിശീലനം നൽകി. അസോസിയേഷൻ സെക്രട്ടറി അനൂപ് കുമാർ സ്വാഗതം ആശംസിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/oo.jpg?resize=500%2C300&ssl=1)
പ്രസിഡണ്ട് പ്രസീദ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ രാജ് നന്ദി പ്രകാശിപ്പിച്ചു.