കണ്ണൂര്‍: ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്മാന് വി.സി.പ്രവീണിന്റെ മാതാവ് ലീലാവതി (82) അന്തരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലാ യിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ ടി.പത്മനാഭന്. മറ്റുമക്കള്‍: സോജ, ലത. മരുമക്കള്‍: ഗംഗാധരന് (പിവിഎസ് ടൂറിസ്റ്റ് ഹോം, കണ്ണൂര്‍), കെ.രാധാകൃഷ്ണന് (റിട്ട.കെല്‍ട്രോണ്‍ മാനേജര്‍), ലിജിഷ (വടകര). സംസ്കാര ചടങ്ങുകള്‍ ജന്മനാടായ കണ്ണൂര്‍ കിഴുത്തള്ളിയില്‍ ലീലാ നിവാസില്‍ നടത്തി.
നിര്യാണത്തില്‍ ഗോകുലം ഗ്രൂപ്പ് കുടുംബാഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.