പാറാല്‍: എടവലത്ത് ലീലാനമ്പ്യാര് (81) പൂനയില്‍ മകളുടെ വസതിയില്‍ അന്തരിച്ചു. സംസ്കാരം പൂനയില്‍ നടത്തി. ഭര്‍ത്താവ്: പരേതനായ ആയാടത്തില്‍ ദാമോദരന്‍ നമ്പ്യാര്‍ (വടകര പബ്ലിക് ലൈബ്രറിക്ക് സമീപം). മക്കള്‍: പ്രീത(പൂന), പരേതനായ ആയാടത്തില്‍ എ.ഡി.പ്രമോദ്. മരുമകന് പ്രമോദ് പൂന (വെള്ളൂര്‍, തൂണേരി). സഹോദരങ്ങള്‍: പ്രേമ (ട്രിച്ചി), പരേതരായ ബാലന്‍നമ്പ്യാര്‍ (ഇന്ത്യന്‍ ഓയില്‍ കമ്പനി), മാധവന്‍നമ്പ്യാര്‍ (ഇന്ത്യന്‍ ഓയില്‍ കമ്പനി), ദേവകിഅമ്മ.